tag:blogger.com,1999:blog-3325421705590353948.post6448416073126305896..comments2023-02-15T17:40:08.815+05:30Comments on സഞ്ചാരി: സൂചിപ്പാറ വാട്ടര്‍ഫാള്‍സ്(വയനാട്) കാണാനൊരു യാത്രകുഞ്ഞായി | kunjaihttp://www.blogger.com/profile/09180332347055187915noreply@blogger.comBlogger21125tag:blogger.com,1999:blog-3325421705590353948.post-81351461110153223352012-11-15T21:24:17.567+05:302012-11-15T21:24:17.567+05:30prozyo mpxchs beats by dre car audio cheap beats b...prozyo mpxchs beats by dre car audio cheap beats by dre cheap new beats by dre fngwevjf coach outlet boston coach factory  coach handbags green hxbvitd flldzgh uqozp Blogger: സഞ്ചാരി - Post a Comment olwnaut christian louboutin shoes at nordstrom christian louboutin outlet christian louboutin outlet nyc wvkhaloe アグ ブーツ アグ 激安 ugg 本物 zgufbyrvAnonymousnoreply@blogger.comtag:blogger.com,1999:blog-3325421705590353948.post-79266781746774439682010-01-19T13:01:05.254+05:302010-01-19T13:01:05.254+05:30"സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ വീട്ടില..."സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ വീട്ടില്‍ കനലിനു പോണോ" എന്നൊരു ചൊല്ലുണ്ട്.സത്യത്തില്‍ നമ്മുടെ ചുറ്റും എന്തൊക്കെ ഉണ്ട് കാണാന്‍!! എന്റെ സ്വദേശമായ പുരതൂരില് നിന്നും തിരൂര്‍ തലക്കടതൂരിലേക്ക് പുഴ വഴി ഒരു യാത്ര തരപ്പെട്ടത് ഈയടുത്ത കാലത്ത്!! എന്തൊരു അവിസ്മരണീയമായ യാത്ര!സ്വന്തം നാട്ടില്‍ തന്നെ നാം അറിയാതെ കിടക്കുന്ന എത്ര സ്ഥലങ്ങള്‍ ഉണ്ടാവും? സായിപ്പന്മാര്ക്ക് അത് വിലയുണ്ടാവും നമുക്കാണേല്‍ 'പുല്ലുവില'

താങ്കളെ ഞാന്‍ follow ചെയ്തിട്ടുണ്ട്. എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു അഭിപ്രായം അറിയിച്ചാല്‍ ഉപകാരം.ഒരു പാലമിട്ടാല്‍ oneway ആകരുതല്ലോ എന്നോര്തിട്ടാ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-66230241546848213892009-07-06T12:09:15.952+05:302009-07-06T12:09:15.952+05:30വയനാടന്‍ :വയനാട്ടുകാരുടെ അഭിനന്ദനങ്ങള്‍ സ്വീകരിച്ചി...വയനാടന്‍ :വയനാട്ടുകാരുടെ അഭിനന്ദനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു..
കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-68656839062324592812009-07-05T00:30:27.750+05:302009-07-05T00:30:27.750+05:30മനോഹരമായ ചിത്രങ്ങൾ. അഭിനന്ദനങ്ങൾ; ഞങ്ങൾ വയനാട്ടുകാ...മനോഹരമായ ചിത്രങ്ങൾ. അഭിനന്ദനങ്ങൾ; ഞങ്ങൾ വയനാട്ടുകാരുടെ പേരിൽവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-83623993336268142442009-07-02T23:09:22.611+05:302009-07-02T23:09:22.611+05:30കൊട്ടോടിക്കാരന്:കമന്റിന് നന്ദികൊട്ടോടിക്കാരന്:കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-74386291680517036262009-07-02T17:24:13.673+05:302009-07-02T17:24:13.673+05:30നന്നായി, ഒന്നു പോയിവന്ന പ്രതീതി...നന്നായി, ഒന്നു പോയിവന്ന പ്രതീതി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-19182748464962348122009-06-28T18:25:48.284+05:302009-06-28T18:25:48.284+05:30"സെപ്റ്റെംബര്-ഒക്റ്റോബര്‍ സീസണില്‍ പോയാല്‍ ന..."സെപ്റ്റെംബര്-ഒക്റ്റോബര്‍ സീസണില്‍ പോയാല്‍ നല്ല വെള്ളച്ചാട്ടം കാണാം.കൂടാതെ പോകുന്ന വഴിയിലെ എസ്റ്റേറ്റിന് അപ്പുറത്തെ മലകളിലെല്ലാം സൂര്യകാന്തി വിരിഞ്ഞ് സ്വര്‍ണ്ണ നിറമായി നില്ക്കുന്ന അപൂര്‍വ്വ കാഴ്ചയും കൂടി ആസ്വദിക്കാം".
മനോഹരമായ ചിത്രങ്ങൾ.
കുഞ്ഞായി
നന്ദി :)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-58729880163872438362009-06-28T12:26:23.252+05:302009-06-28T12:26:23.252+05:30കുമാരേട്ടാ:കമന്റിന് നന്ദികുമാരേട്ടാ:കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-62642474625070933622009-06-27T22:45:41.759+05:302009-06-27T22:45:41.759+05:30നല്ല വിവരണം ..
മനോഹരമായ ചിത്രങ്ങൾ.നല്ല വിവരണം ..
മനോഹരമായ ചിത്രങ്ങൾ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-7548921737756959352009-06-27T10:45:45.962+05:302009-06-27T10:45:45.962+05:30സുരാജ്:മുളക്ക് കോഴിക്കോട് ഭാഗത്തേക്ക് കായല്‍ എന്നൊ...സുരാജ്:മുളക്ക് കോഴിക്കോട് ഭാഗത്തേക്ക് കായല്‍ എന്നൊണ് പറയാറ്.മുള്ളില്ലാത്തതിനെ മുള എന്നും പറയും.ഫോട്ടോ വലുതാക്കാന്‍ പറ്റുന്നില്ല,ക്ഷമി..
കമന്റിന് നന്ദി...കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-10380561308595501182009-06-26T20:39:34.424+05:302009-06-26T20:39:34.424+05:30കായല്‍ എന്ന് വെച്ചാ ഈ വേമ്പനാട്ടു കായല്‍ അതൊക്കെ അ...കായല്‍ എന്ന് വെച്ചാ ഈ വേമ്പനാട്ടു കായല്‍ അതൊക്കെ അല്ലേ???
ചിത്രത്തെ ക്ലിക്ക് ചെയ്താല്‍ വലുതാകുന്നില്ല!!!!Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-51761604796848250932009-06-06T22:54:21.583+05:302009-06-06T22:54:21.583+05:30നന്ദി സോജന്
കായല്‍ എന്നുവെച്ചാ ഇല്ലികണകളോട് കൂടിയ...നന്ദി സോജന്
കായല്‍ എന്നുവെച്ചാ ഇല്ലികണകളോട് കൂടിയ മുളയാണ് ,എന്റെ അറിവില്‍ ,മുള തന്നെ പലതരത്തിലുണ്ട്.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-20790194890958033372009-06-06T22:33:53.750+05:302009-06-06T22:33:53.750+05:30നല്ല വിവരണം ..നല്ല ചിത്രങ്ങല്‍ .ഒരിക്കല്‍ പൊകണം.
...നല്ല വിവരണം ..നല്ല ചിത്രങ്ങല്‍ .ഒരിക്കല്‍ പൊകണം.

പിന്നെ ഈ കയല്‍ എന്താണു സാധനം ..മുള അണൊ?sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-42885768240468926262009-05-27T08:50:44.120+05:302009-05-27T08:50:44.120+05:30സൂചിപ്പാറ വാട്ടര്‍ഫാള്‍സ് കാണാനെത്തിയ എല്ലാവര്‍ക്ക...സൂചിപ്പാറ വാട്ടര്‍ഫാള്‍സ് കാണാനെത്തിയ എല്ലാവര്ക്കും നന്ദി.
ഹന്‍ല്ലല്ലത്തേ ,ഇനി വരുമ്പോ മുന്‍കൂട്ടി അറിയിക്കാം.
ടിക്കറ്റ് ഒരുപക്ഷേ ഈ അടുത്തെങ്ങാനും നടപ്പിലാക്കിയതാവാം.അവിടെ ഇപ്പോള്‍ ടിക്കറ്റ് കൊടുക്കാന്‍ വലിയ ഒരു കൌണ്ടര്‍ ഉണ്ട്.വണ്ടി നമ്പറും മറ്റ് പേര്‍സണല്‍ ഡിറ്റെയില്‍സും ഡ്രൈവറുടെ പേരും കൊടുത്താല്‍ മാത്രമേ ടിക്കറ്റ് തരത്തുള്ളൂ.
ടിക്കറ്റിന്റെ ഏറ്റവും വലിയ തമാശയായിട്ടെനിക്ക് തോന്നിയത് ,നാട്ടുകാരുടെ അടുത്ത് നിന്നും 20 രൂപ വാങ്ങിക്കുമ്പോ ,വിദേശികള്‍ക്ക് 40 രൂപയാണ്.അവിടെ എല്ലാ വിവരവും അടങ്ങുന്ന ഒരു ബോര്‍ഡ് തന്നെ ഉണ്ട്.ബോര്‍ഡിന്റെ പടം ഞാന്‍ ഇവിടെ കൊടുക്കാതിരുന്നതാണ്.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-7189883490960401612009-05-26T23:36:29.694+05:302009-05-26T23:36:29.694+05:30ങേ...ടിക്കറ്റ്?കുഞ്ഞായിയെ ആരോ പറ്റിച്ചോ?ഞാന്‍ രണ്...ങേ...ടിക്കറ്റ്?കുഞ്ഞായിയെ ആരോ പറ്റിച്ചോ?ഞാന്‍ രണ്ടു തവണ പോയിട്ടും റ്റിക്കറ്റ് എടുത്തില്ലല്ലോ?പിന്നെ ഇനി പോകുന്നവര്‍ ശ്രദ്ധിക്കുക.സെപ്റ്റെംബര്-ഒക്റ്റോബര്‍ സീസണില്‍ പോയാല്‍ നല്ല വെള്ളച്ചാട്ടം കാണാം.കൂടാതെ പോകുന്ന വഴിയിലെ എസ്റ്റേറ്റിന് അപ്പുറത്തെ മലകളിലെല്ലാം സൂര്യകാന്തി വിരിഞ്ഞ് സ്വര്‍ണ്ണ നിറമായി നില്ക്കുന്ന അപൂര്‍വ്വ കാഴ്ചയും കൂടി ആസ്വദിക്കാം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-46252790128814008832009-05-26T08:16:08.878+05:302009-05-26T08:16:08.878+05:30വെള്ളച്ചാട്ടതിനും ടിക്കറ്റോ?മൂന്നു വര്‍ഷം മുമ്പ് ഞ...വെള്ളച്ചാട്ടതിനും ടിക്കറ്റോ?മൂന്നു വര്‍ഷം മുമ്പ് ഞാന്‍ പോയപ്പോള്‍ ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല.
നല്ല വിവരണം.നന്ദി.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-27404206046598172872009-05-25T18:46:18.926+05:302009-05-25T18:46:18.926+05:30ഇനി വരുമ്പോ ഒന്നറിയിക്കണേ... :)
നാട്ടില്‍ കാണാംഇനി വരുമ്പോ ഒന്നറിയിക്കണേ... :)
നാട്ടില്‍ കാണാംഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-12855617295886514552009-05-25T18:20:33.640+05:302009-05-25T18:20:33.640+05:30വയനാടും സൂചിപ്പാറയും കാണിച്ചു തന്നതിന് നന്ദി :)വയനാടും സൂചിപ്പാറയും കാണിച്ചു തന്നതിന് നന്ദി :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-32035010118786086182009-05-25T18:00:25.650+05:302009-05-25T18:00:25.650+05:30The fall which is shown in the pic is the firt lay...The fall which is shown in the pic is the firt layer and there are two more layers further down. You can only hear the third one coz it falls to a gorge which is unaccessible.The name Soochipara it is learnt came from a needle shaped rock holding another rock on its top.It stood opposite to the third layer and is now damaged fully by what is believed to be a thunderbolt.
There is another waterfall which could be of interst situated nearby.It I think is called KANTHANPARA and is between Meppady and vaduvanchal.When I visited that falls during 2002 there was a man staying alone very near to the mouth of the falls.Wonder he is stiill thereJills' Bloghttps://www.blogger.com/profile/14846403262206683249noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-74367332062070658482009-05-25T17:57:35.060+05:302009-05-25T17:57:35.060+05:30This comment has been removed by the author.Jills' Bloghttps://www.blogger.com/profile/14846403262206683249noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-57131256031342073752009-05-25T14:43:39.528+05:302009-05-25T14:43:39.528+05:30നല്ല വിവരണം, നല്ല ചിത്രങ്ങള്‍. വയനാട് എത്ര സുന്ദരം...നല്ല വിവരണം, നല്ല ചിത്രങ്ങള്‍. വയനാട് എത്ര സുന്ദരം അല്ലേ !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com