tag:blogger.com,1999:blog-3325421705590353948.post6977953364136460376..comments2023-02-15T17:40:08.815+05:30Comments on സഞ്ചാരി: യെമനിലൊരു കഅബ വന്നാല്‍?കുഞ്ഞായി | kunjaihttp://www.blogger.com/profile/09180332347055187915noreply@blogger.comBlogger38125tag:blogger.com,1999:blog-3325421705590353948.post-44064831296786562592010-01-19T15:07:25.928+05:302010-01-19T15:07:25.928+05:30നന്ദി. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന്.
അടുത്തതി...നന്ദി. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന്.
അടുത്തതിനായി കാത്തിരിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-38612240699570654592009-11-08T15:24:41.458+05:302009-11-08T15:24:41.458+05:30യരലവ:ഇതുവഴി വന്നതിനും ,തുറന്നുള്ള കമന്റെഴുത്തിനും ...യരലവ:ഇതുവഴി വന്നതിനും ,തുറന്നുള്ള കമന്റെഴുത്തിനും നന്ദി.
കണ്ട സ്ഥലങ്ങൾ,അതിന്റെ പിന്നിലെ കഥകൾ പറഞ്ഞ് പോകുക മാത്രമേ ഞാൻ ചെയ്തുള്ളൂ.
എനിക്ക് തോന്നുന്നത് ഞാൻ ഒരു പക്ഷേ വല്ല ബുദ്ധ ക്ഷേത്രമോ ജൈന ക്ഷേത്രമോ സന്ദർഷിച്ചാലും ഇത് പോലെ തന്നെ എഴുതുമെന്നാണ്.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-45285238235337609452009-11-08T13:03:55.986+05:302009-11-08T13:03:55.986+05:30യാത്രനുഭവക്കുറിപ്പുകള് നന്നായി എഴുതിയിരിക്കുന്നു,...യാത്രനുഭവക്കുറിപ്പുകള് നന്നായി എഴുതിയിരിക്കുന്നു, എഴുത്തിന്നിടയില് താങ്കളുടെ വിശ്വാസചിന്തകള്ക്ക് അടിവരയിട്ടുപോവുന്നത് എന്റെ വായനയ്ക്കു അരോചകമാവുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-49506670110295948262009-11-04T15:27:31.040+05:302009-11-04T15:27:31.040+05:30ആദില:പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം...ആദില:പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം,ഇതുവഴി വരാൻ സമയം കണ്ടെത്തിയതിന് നന്ദി..
ഓ.ടോ:പുതിയ ഒരു അസൈന്മെന്റുമായി പോകുകയാണ്,പോകുന്ന സ്ഥലത്ത് നെറ്റ് ലഭ്യമല്ലാത്തത് കൊണ്ട് അടുത്ത പത്ത് നാൽപ്പത് ദിവസത്തോളം പുതിയ പോസ്റ്റുകളും കമന്റുകളും ഉണ്ടായിരിക്കുന്നതല്ല...എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-14559570890003005042009-11-04T00:46:22.336+05:302009-11-04T00:46:22.336+05:30സമയ കുറവ് കാരണം പലതും വായിക്കാന്‍ കഴിഞ്ഞില്ല ..പക്...സമയ കുറവ് കാരണം പലതും വായിക്കാന്‍ കഴിഞ്ഞില്ല ..പക്ഷെ ഇത് വായിച്ചപ്പോള്‍ ഇനി എല്ലാം ഉടനെ വായിക്കണം എന്ന് മനസ്സ് ശാട്യം പിടിക്കുന്നു കുഞ്ഞായി ....ഒരു പാട് ഒരു പാട് നന്ദി ...ഈ മനോഹരമയാ ലഘുവായ വിവരണത്തിനും ഈ നല്ല ഫോട്ടോസ് ഇനെ കൂടെ കൂട്ടി ഞങ്ങളെ പോലുള്ളവര്‍ക്ക് ബ്ലോഗ് വഴി കണ്ണിനു കുളിരായി നല്‍കിയതിനും ....
NB:- എന്റെ ബ്ലോഗില്‍ കമെന്റുകള്‍ നല്കി എന്റെ കൊച്ചു സന്തോഷത്തിനും സങ്കടതിനും പരിഭവത്തിനും ഒരു തണല്‍ നല്കി എന്നെ വളരാന്‍ അനുവദിക്കുന്ന താങ്കള്‍ക്കു ഒരു പാട് നന്ദി ....Anonymousnoreply@blogger.comtag:blogger.com,1999:blog-3325421705590353948.post-71419318763965538232009-10-10T11:40:25.498+05:302009-10-10T11:40:25.498+05:30bilathipattanam:‘യെമലോഗം’ ഹഹ...ആ പ്രയോഗം ഇഷ്ടപെട്ട...bilathipattanam:‘യെമലോഗം’ ഹഹ...ആ പ്രയോഗം ഇഷ്ടപെട്ടു...
കമന്റിന് നന്ദി
shahir chennamangallur: യാത്ര എന്നും ആവേശമാണെന്നറിയുന്നതില് സന്തോഷം(നമ്മള് സമാന മനസ്കരാണേ:)).കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-10990504103429080622009-10-10T10:27:54.748+05:302009-10-10T10:27:54.748+05:30യാത്ര എന്നും ആവേശമാണ് കുഞോയീ... ഒരു വീഡിയോ ഗ്രാഫി...യാത്ര എന്നും ആവേശമാണ് കുഞോയീ... ഒരു വീഡിയോ ഗ്രാഫിലെന്ന പോലെ കാണാന്‍(വായിക്കാന്‍ ?) പറ്റുന്നുshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-45228349069711226442009-10-09T00:12:18.787+05:302009-10-09T00:12:18.787+05:30യെമലോകം പടങ്ങളാലും,വർണ്ണനകളാലും കാണീച്ചു തന്നതിനുന...യെമലോകം പടങ്ങളാലും,വർണ്ണനകളാലും കാണീച്ചു തന്നതിനുനന്ദി കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-41412947023330033362009-10-03T14:55:59.456+05:302009-10-03T14:55:59.456+05:30അഭി:നന്ദിഅഭി:നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-6052226633044072222009-10-03T14:15:52.653+05:302009-10-03T14:15:52.653+05:30നല്ല വിവരണം ഇഷ്ടമായിനല്ല വിവരണം ഇഷ്ടമായിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-9520155069485983292009-10-02T19:42:50.588+05:302009-10-02T19:42:50.588+05:30കുമാരന്:നന്ദികുമാരന്:നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-35268508987830775432009-10-02T16:06:12.311+05:302009-10-02T16:06:12.311+05:30കാണാക്കാഴ്ചകളും കേള്ക്കാ വിവരങ്ങളും..കാണാക്കാഴ്ചകളും കേള്ക്കാ വിവരങ്ങളും..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-34434869810275032712009-10-02T12:02:40.858+05:302009-10-02T12:02:40.858+05:30വയനാടന്‍:തീര്‍ച്ചയായും അറിയിക്കും.(എത്ര പുതിയ സ്ഥല...വയനാടന്‍:തീര്‍ച്ചയായും അറിയിക്കും.(എത്ര പുതിയ സ്ഥലങ്ങള്‍ കണ്ട് തീര്‍ത്താലും നിങ്ങളുടെ വയനാടിന് എന്റെ മനസ്സില്‍ നല്ലൊരു സ്ഥാനം ഉണ്ടെന്ന് കൂടെ അറിയിച്ചോട്ടെ).കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-19270828696221114482009-10-02T11:54:34.757+05:302009-10-02T11:54:34.757+05:30അങ്ങനെ ഞാനും യെമൻ യാത്ര അവസ്സാനിപ്പിച്ചു.
ഇനിയെങ്ങ...അങ്ങനെ ഞാനും യെമൻ യാത്ര അവസ്സാനിപ്പിച്ചു.
ഇനിയെങ്ങോട്ടെങ്കിലും പോയി വരുമ്പോൾ ഒന്നറിയിക്കണേവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-23196210967976517152009-10-01T16:49:29.003+05:302009-10-01T16:49:29.003+05:30ramanika:നന്ദി
ഉഗാണ്ട രണ്ടാമന്:നന്ദിramanika:നന്ദി
ഉഗാണ്ട രണ്ടാമന്:നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-21174320278369266162009-10-01T16:14:43.575+05:302009-10-01T16:14:43.575+05:30Excellent...Excellent...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-35098725987555872932009-10-01T16:14:29.678+05:302009-10-01T16:14:29.678+05:30This comment has been removed by the author.ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-16355317259605926102009-10-01T15:42:24.676+05:302009-10-01T15:42:24.676+05:30വളരെ നല്ല വിവരണം!വളരെ നല്ല വിവരണം!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-91146403823812923522009-10-01T08:25:47.874+05:302009-10-01T08:25:47.874+05:30തിരൂര്‍ക്കാരന്‍:പെരുത്ത് നന്ദി,അതിന്റെ പരിഭാഷ ഇവിട...തിരൂര്‍ക്കാരന്‍:പെരുത്ത് നന്ദി,അതിന്റെ പരിഭാഷ ഇവിടെ കൊടുത്തതിന്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-1930517658011875532009-10-01T01:31:22.442+05:302009-10-01T01:31:22.442+05:30കുഞ്ഞായി,
നല്ല വിവരണം.. അല്പം പിശുക്കിയോ എന്ന സംശയ...കുഞ്ഞായി,
നല്ല വിവരണം.. അല്പം പിശുക്കിയോ എന്ന സംശയം. ഇത്തരം പോസ്റ്റുകള്‍ ചരിത്രത്തെ മനസിലാക്കാന്‍ പ്രേരണ നല്‍കും. ഇവിടെ ആന പടയെ കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തത്തിന്റെ ഭരിഭാഷ ചേര്കട്ടെ

പരമദയാലുവും കരുണാവാരിധിയുമായ അأാഹുവിന്റെ നാമത്തിآ.

(15) നീ കണ്ടിട്ടിأയോ, നിന്റെ നാഥന് ആനപ്പടയെ എന്തു ചെയ്തുവെന്ന്? അവരുടെ കുതന്ത്രം അവന് പഴാകിയില്ലയോ ? അവര്‍ക്ക് നേരെ പറവ പറ്റങ്ങളെ അയച്ചു.അവ ചുട്ട മണ്‍കട്ടകള്‍ അവരുടെ മേല്‍ എറിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവരെ കാലികള്‍ ചവച്ച വൈക്കോല്‍ പോലെയാക്കി.തിരൂര്കാരന്http://alakalsakshii.blogspot.com/noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-60730637022645667262009-09-30T22:50:02.742+05:302009-09-30T22:50:02.742+05:30വാഴക്കോടന്‍:നിങ്ങളൊക്കെ വായിക്കാനുണ്ടെന്നറിയുന്നതി...വാഴക്കോടന്‍:നിങ്ങളൊക്കെ വായിക്കാനുണ്ടെന്നറിയുന്നതില് വളരെ സന്തോഷം.....പിശുക്കാതെ തന്നെ പോസ്റ്റാന്‍ ശ്രെദ്ധിക്കാം..
കമന്റിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-61521296552645981262009-09-30T22:22:14.696+05:302009-09-30T22:22:14.696+05:30കുഞ്ഞായി ആശംസകള്‍,
വിവരണത്തില്‍ പിശുക്ക് കാണിക്കല്ല...കുഞ്ഞായി ആശംസകള്‍,
വിവരണത്തില്‍ പിശുക്ക് കാണിക്കല്ലേ.ഇതൊക്കെ നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലോ?
നിന്റെ യാത്രയുടെ വിവരണം കാത്ത് ഞാനും ഇവിടെ ഉണ്ടെന്ന് ഓര്‍ക്കണേ... അപ്പൊ ഒന്നും മിസ്സാക്കല്ലേ..

സ്നേഹത്തോടെ,

വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-50977880564231380162009-09-30T13:41:44.842+05:302009-09-30T13:41:44.842+05:30ശിഹാബ് മൊഗ്രാല്‍:നന്ദി
കാട്ടിപ്പരുത്തി:ആ അടിക്കുറി...ശിഹാബ് മൊഗ്രാല്‍:നന്ദി
കാട്ടിപ്പരുത്തി:ആ അടിക്കുറിപ്പിനും കമന്റിനും നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-3613437092983203792009-09-30T13:25:18.699+05:302009-09-30T13:25:18.699+05:30അവസാന ചരിത്രത്തിനൊരു അടിക്കുറിപ്പ്-
മക്ക മുഹമെദ്(സ...അവസാന ചരിത്രത്തിനൊരു അടിക്കുറിപ്പ്-
മക്ക മുഹമെദ്(സ്വ.വ) കീഴടക്കിയപ്പോള്‍ മക്കക്കാര്‍ പറഞ്ഞിതായിരുന്നു. ഇതാ കഅബ മുഹമെദിന്റ്റെ കീഴിലായിരിക്കുന്നു. അബ്രഹത്തിന്റെ സൈന്യത്തെ നശിപ്പിച്ച അല്ലാഹുവാനെ സത്യം, ഈ മതവും സത്യം തന്നെ.

അങ്ങിനെയാണ് മക്കക്കാര്‍ കൂട്ടം കൂട്ടമായി വന്ന് ഇസ്ലാം അശ്ലേഷിക്കുന്നത്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-3325421705590353948.post-41716005066939337122009-09-30T13:09:29.813+05:302009-09-30T13:09:29.813+05:30ബ്ലോഗിന്റെ ശക്തി ഇത്തരം പോസ്റ്റുകളാണ്- ഈ ഉദ്യമത്തി...ബ്ലോഗിന്റെ ശക്തി ഇത്തരം പോസ്റ്റുകളാണ്- ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com